2010 നവംബർ 18, വ്യാഴാഴ്‌ച

എല്ലാരും ജമാഅത്തെ ഇസ്ലാമിയെ

എല്ലാരും ജമാഅത്തെ ഇസ്ലാമിയെ കുറ്റം പറയുന്നു .എന്താ അവര്‍ ചെയ്ത തെറ്റ്,
വൈക്കം മുഹമ്മദ്‌ ബഷീരിറെ പല കഥാ പാത്രങ്ങള്‍ ക്കും ജീവന്‍ നല്‍കിയ ഒരു
പ്രസ്ഥാനം, പത്രത്തിന്റെ പേരും പറഞ്ഞു ഞെളിഞ്ഞു നടന്നു നമ്മളെല്ലാം കരുതി
ഇവര്‍ ഭയങ്ങരന്മാരാനെന്നു . അങ്ങിനെ അവര്‍ മത്സരിച്ചു, എന്റെ റബ്ബേ,
എന്തൊക്കെയാ അവകാശ വാദങ്ങള്‍ , നമ്മളൊക്കെ കരുതി, മലപ്പുറത്ത്‌ ഇനി ഒരു
ഇസ്ലാമിക ഭരണം കാണാം എന്ന, ഫലം വന്നു, കണ്ണ് മഞ്ഞളിച്ചുപോയി. ഞമ്മളെ
ഇസ്ലാമിസ്ടുകള്‍ക്ക് കിട്ടിയ വോട്ട്, എന്നാലും പടച്ചവന്‍ കാത്തു, പലയിടത്തും
രണ്ടു വോട്ടുണ്ട്‌, ഇല്ലെങ്കില്‍ കുടുംബം കുളംതോണ്ടിയേനെ, കെട്ടിയവന്‍
കെട്ടിയോള്‍ക്കും, കെട്ടിയോള്‍ കേട്ടിയോനും വോട്ട് ചെയ്തിട്ടുണ്ട്സ, വീട്ടിലെ
ഉപ്പന്റെയും ഉമ്മന്റെയും വോട്ട് പോലും ഈപാവങ്ങള്‍ക്ക് ഉറപ്പിക്കാനയില്ലല്ലോ,
ഇതൊക്കെ ആയാലും ഇവര്‍ പഠിക്കില്ല, ഇപ്പൊ പറയുന്നു ഞങ്ങള്‍പലയിടത്തും രണ്ടാം
സ്ഥാനത്ത്‌ ആണേ എന്നെ, എന്റെ മൌദൂടികളെ, ഇതെന്താ ഒളിമ്ബിക്സോ, കൊമന്‍
വെല്‍ത്ത്‌ ഗയിമ്സോ ആണോ? രണ്ടാം സ്ഥാനത്തെത്തി വെള്ളിമെടെല്‍ കിട്ടി എന്ന്
പറയാന്‍, ഏതായാലും നിങ്ങലോടെ ഈ കേരള സമുഹത്തിന്ന നന്ദിയുണ്ട്. ഇന്ത്യാ മഹാ
രാജ്യത്തെ ഏറ്റവും അടിതരയുണ്ടേ എന്ന് പറയുന്ന കേരളത്തിലെ ശക്തി കാണിച്ചു
തന്നതിനു. എനിക്കൊരു സങ്കടം ഉള്ളു നമ്മുടെ മയിലമ്മ ജീവിചിരിപ്പില്ലല്ലോ
എന്നത്, നിയമ സഭ തെരഞ്ഞെടുപ്പെ വരുന്നുണ്ട് , വേഗം ഒരുങ്ങിക്കോ, കുറ കൂടി പണം
താഉഉതിനു കൊടുക്കാമല്ലോ**